Question: കേരള ലളിതകലാ അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ ആര്?
A. കെ. സുരേന്ദ്രൻ
B. എം. ടിലക്
C. വി. കെ. മധു
D. മുരളി ചീരോത്ത്
Similar Questions
ബോൺ ബ്രേക്ക് പനി (Bone Break Fever)" എന്ന് അറിയപ്പെടുന്ന പനി ഏതാണ്?
A. മലേറിയ
B. ഡെങ്കിപ്പനി
C. ചിക്കുൻഗുനിയ
D. NoA
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയിൽ നിന്നും സിക്കിള് സെല്‍ അനീമിയ രോഗം (Sickle Cell Anemia (SCA) പൂർണ്ണമായും ഇല്ലാതാക്കുന്ന വർഷം ഏത്?